Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഓണ്‍ലൈന്‍ വഴി കഞ്ചാവ് ഓര്‍ഡര്‍ ചെയ്യുകയും കൊറിയര്‍ വഴി വാങ്ങുകയും ചെയ്ത പതിനൊന്നു യുവാക്കളെ അറസ്റ്റ് ചെയ്തു.

കളമശേരി സ്വദേശി അനീഷ് ജോസഫ്, കോഴിക്കോട് സ്വദേശി അര്‍ജുന്‍, കാക്കനാട് സ്വദേശി നിഖില്‍ കൃഷ്ണന്‍, ഇരിങ്ങാലക്കുട സ്വദേശി അതുല്‍ കൃഷ്ണ, മഞ്ചേരി സ്വദേശികളായ ഫര്‍ഹാന്‍ കബീര്‍, പ്രകാശ് രാമനാഥ്, പാലാ സ്വദേശി ജോസഫ്, തേവര സ്വദേശി തന്മയ അസ്ഹര്‍, കുളത്തൂര്‍ സ്വദേശി അക്ഷയ്, എറണാകുളം സ്വദേശി അനിരുദ്ധ്, വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് ഗ്രാമിന് 899 രൂപാ നിരക്കില്‍ ഹരിയാനയിലെ ഒരു സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കിയത്. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.