
കാലടിയിൽ ഒന്നരക്കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളി പോലീസ് പിടിയിൽ;കഞ്ചാവ് എത്തിച്ചത് ഒറീസയിൽ നിന്ന്
സ്വന്തം ലേഖകൻ
കാലടി: മഞ്ഞപ്രയിൽ കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയ അതിഥിത്തൊഴിലാളി അറസ്റ്റിൽ.
ഒറീസ കണ്ടമാൽ സ്വദേശി അനുഷ് മാജി (18) നെയാണ് കാലടി പോലീസ് പിടികൂടിയത്.
ബാഗിലും പോക്കറ്റിലുമായ് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറീസയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളത്.അതിഥിത്തൊഴിലാളികൾക്കിടയിലാണ് വിൽപന.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
Third Eye News Live
0
Tags :