video
play-sharp-fill

ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് കോട്ടയം പത്തനാട് സ്വദേശിയായ ​ഗായകൻ

ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് കോട്ടയം പത്തനാട് സ്വദേശിയായ ​ഗായകൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പത്തനാട് സ്വദേശിയായ ഗായകൻ ഗാനമേളക്ക് ശേഷം ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനാട് കങ്ങഴ കരിമ്പന്നൂർ ഹൗസിൽ പള്ളിക്കെട്ട് രാജയാണ് (രാജു- 55) മരിച്ചത്.

കന്യാകുമാരി സാഗർ ബീറ്റ് ഗാനമേള ട്രൂപ്പിലെ ഗായകനായ രാജു ഇന്നലെ രാത്രി കായംകുളത്ത് ഗാനമേളക്ക് ശേഷം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് പോകുവാൻ വാഹനത്തിൽ ഇരിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല