അടൂർ പഴകുളത്ത് ഫർണിച്ചർ കടയിൽ വൻ തീ പിടുത്തം: ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം

Spread the love

 

സ്വന്തം ലേഖകൻ
അടൂർ : പഴകുളത്ത് ഫർണിച്ചർ കടയിൽ വൻ തീ പിടുത്തം ഇന്നലെ അർദ്ധരാത്രിയോടെയാണ് പഴകുളത്തുള്ള ആറു മുറി കട മുറികളിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ കടക്കു തീ പിടിച്ചത്.

video
play-sharp-fill

കാരണം വ്യക്തമല്ല. സമീപത്തെ സിമിൻറ് വ്യാപാര സ്ഥാപനവും ഭാഗികമായി കത്തിനശിച്ചു.

അടൂരിൽ നിന്നും കായംകുളത്തു നിന്നും അഗ്നിശമന സേന എത്തി 2 മണിക്കൂർ കഠിനപ്രയത്നത്തിലാണ് തീയണക്കാൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു മുറികളിൽ പ്രവർത്തിക്കുന്ന പാൻ ഷോപ്പ്, ബാർബർ ഷോപ്പ്, മൺപാത്രക്കടകളിലേക്കു തീ പടരാതെ രക്ഷപെടുത്തി.
[0:22 am, 08/03/2024] [email protected]: Shared Via Malayalam Editor : http://