
ആരോഗ്യം ചെറുതല്ല.. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജനൽ ബിസിനസ് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ
ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജനൽ ബിസിനസ് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ വനിതകൾക്കും സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ഒരുക്കിയിരിക്കുന്നു
മാർച്ച് 7ന് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ എത്തുന്ന വനിതകൾക്കാണ് ഡോക്ടറുടെ സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. അപ്പോയ്ന്റ്മെന്റിനായി വിളിക്കൂ- 0482 2209999
Third Eye News Live
0