ബാംഗളൂരിൽ യുവതിയുടെ അഴുകിയ മൃതദ്ദേഹം കണ്ടെത്തി., പീഡിപ്പിക്കപ്പെട്ടന്ന് സംശയം.

Spread the love

 

ബാംഗ്ളൂർ: ബംഗാൾ സ്വദേശിയായ . യുവതിയുടെ മൃതദ്ദേഹം ഫ്ലാറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി.
ബംഗാളിലെ ചന്ദാപുരയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദ്ദേഹം കണ്ടെത്തുതിനൊപ്പം മുറിയിൽ നിന്ന്.സിറഞ്ചും ലഹരി മരുന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസമാണ് യുവതിയുടെ മൃദദേഹം ഹെഡ് മാസ്റ്റർ ലേ ഔട്ടിലെ മൂന്നാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം രൂക്ഷമായതോടെ അയൽവാസി ഫ്ലാറ്റിൽ കയറി നോക്കുകയും പോലീസിനെ അറിയിക്കയും ചെയ്തു. മൃതദ്ദേഹത്തിന് അഞ്ചു. ദിവസത്തെ പഴക്കമുണ്ട്. യുവതിയുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. യുവതി പീഡനത്തിന് ഇരയായി എന്നാണ് പ്രാഥമിക നിഗമനം.

സംഭവ സ്ഥലത്തെ തെളിവെടുപ്പിന് ശേഷം പോലീസ് അന്വേഷണം തുടങ്ങിയുട്ടുണ്ട്. മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിന് വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group