
റെയില്‍ പാളത്തില്‍ ഫ്ലക്സ് ബോര്‍ഡ് വീണ് കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പാളത്തില്‍ ഫ്ലക്സ് ബോര്‍ഡ് വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോര്‍ഡ് ഭാഗം റെയിലിലേക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്ന് പന്ത്രണ്ട് മിനിറ്റോളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് ഫ്ലെക്സിൻ്റെ ഭാഗം ട്രാക്കില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Third Eye News Live
0