
സ്വന്തം ലേഖിക
പാലക്കാട്: പെരുവമ്പില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു.
തത്തമംഗലം സ്വദേശി ആറുമുഖന്‍(60) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
മീന്‍ പിടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.