play-sharp-fill
വൈരാഗ്യത്തെ തുടർന്ന് റാന്നിയിൽ അയൽവാസി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു ; പ്രതി കസ്റ്റഡിയിൽ

വൈരാഗ്യത്തെ തുടർന്ന് റാന്നിയിൽ അയൽവാസി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു ; പ്രതി കസ്റ്റഡിയിൽ

പത്തനംതിട്ട : റാന്നിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു. സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ.

പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ് തീയിട്ടത്.

അയൽവാസിയായ തോമസ് മാത്യുമായി നേരത്തെ സിവിൽ കേസ് തർക്കമുണ്ടായിരുന്നു. ഇതാവാം വൈരാഗ്യത്തിന് കാരണമായതും വീടിന് തീയിട്ടതുമെന്നാണ് പൊലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group