‘ ചിലപ്പോൾ പെൺകുട്ടി’ ജൂലൈ 19 ന് എത്തുന്നു
അജയ് തുണ്ടത്തിൽ
പ്രായഭേദമെന്യേ പെൺകുട്ടികൾക്കു നേരെ നടക്കുന്ന പലതരം അതിക്രമങ്ങൾക്കെതിരെ പെൺകരുത്തിനെ സജ്ജമാക്കാനുള്ള ശ്രമവുമായെത്തുന്ന ചിത്രമാണ് ‘ചിലപ്പോൾ പെൺകുട്ടി ‘
ബാനർ – ട്രൂ മൂവി മേക്കേഴ്സ്, സംവിധാനം – പ്രസാദ് നൂറനാട്, നിർമ്മാണം – സുനീഷ് സാമുവൽ, തിരക്കഥ, സംഭാഷണം -എം കമറുദീൻ, ഛായാഗ്രഹണം – ശ്രീജിത്ത് ജി നായർ, എഡിറ്റിംഗ് – രഞ്ജിത് വി മീഡിയ, ഗാനരചന – രാജീവ് ആലുങ്കൽ , മുരുകൻ കാട്ടാക്കട , എം.കമറുദ്ദീൻ, എസ് എസ് ബിജു, ഡോ ജെ പി ശർമ്മ, സംഗീതം – അജയ് സരിഗമ , ആലാപനം – ഡോ വൈക്കം വിജയലക്ഷ്മി, അഭിജിത്ത് കൊല്ലം, ജിൻഷ ഹരിദാസ്, രാകേഷ് ഉണ്ണി, അർച്ചന, വീണാ പ്രകാശ്, ഓഡിയോ വിതരണം -ഈസ്റ്റ്‌കോസ്റ്റ് ഓഡിയോസ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിതരണം – ട്രൂ ലൈൻ റിലീസ് ത്രൂ വൈശാഖ സിനിമാസ്, പി ആർ ഓ – എഎസ് ദിനേശ്, അജയ് തുണ്ടത്തിൽ,ആവണി എസ് പ്രസാദ്, കാവ്യാ ഗണേഷ്, സിമ്രിൻ രതീഷ്, കൃഷ്ണചന്ദ്രൻ , സുനിൽ സുഗത, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കർ, സുനീഷ് സാമുവൽ, ലക്ഷ്മി പ്രസാദ്, രുദ്ര എസ് ലാൽ, ശ്രുതി രജനീകാന്ത്, ശിവ മുരളി, ശരത്ത്, പ്രിയ രാജീവ്, ജലജ, നൗഷാദ്, അഡ്വ മുജീബ് റഹ്മാൻ, അനിൽ മാവേലിക്കര എന്നിവർ അഭിനയിക്കുന്നു.