ഒറ്റയ്ക്കൊരു കാമുകൻ റിലീസിനൊരുങ്ങുന്നു

ഒറ്റയ്ക്കൊരു കാമുകൻ റിലീസിനൊരുങ്ങുന്നു

അജയ് തുണ്ടത്തിൽ

പ്രണയത്തിന്റെ വ്യത്യസ്ഥമായ തലങ്ങളിലൂടെ രസകരമായ ആഖ്യാനത്തിലൂടെ പ്രമേയത്തിലെയും അവതരണത്തിലെയും പുതുമയോടെ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന ചിത്രമാണ് ” ഒറ്റയ്ക്കൊരു കാമുകൻ “.

ഡാസ് ലിംഗ് മൂവി ലാൻറിന്റെ ബാനറിൽ അജിൻലാൻ, ജയൻ വന്നേരി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, ഷഹിൻ സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഷാലു റഹിം, ഡെയ്ൻ ഡേവിസ് ( ഡി ഡി ), വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ടോഷ് ക്രിസ്റ്റി , മനു എം ലാൽ, ശ്രീജിത്ത് കൊട്ടാരക്കര, സഞ്ജയ്പാൽ, അനൂപ് ചന്ദ്രൻ , മഹേഷ്, രഞ്ജിത്ത്, സിജീഷ് മനയിൽ, അരുന്ധതി നായർ, അഭിരാമി, ലിജോ മോൾ, മീരാ നായർ, നിമി മാനുവൽ, അനിതാ ദിലീപ് എന്നിവരഭിനയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


നിർമ്മാണം – പ്രിൻസ് ഗ്ലാരിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ , കഥ, തിരക്കഥ, സംഭാഷണം – എസ് കെ സുധീഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ