video
play-sharp-fill

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ;   കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ; കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

Spread the love

തിരുവനന്തപുരം : തലസ്ഥാനത്ത് വിവിധ  വിദ്യാലയങ്ങളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന്  വിവരം ലഭിച്ച      സ്കൂളുകളിലാണ്   ഇന്ന് റെയ്ഡ് നടത്തിയത്.

കഞ്ചാവ് വലിച്ച്‌ വിദ്യാർത്ഥികൾ  ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാെതെ അവശ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്.