ഏറ്റുമാനൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 6 പേർക്ക് പരിക്ക്: കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം.

Spread the love

ഏറ്റുമാനൂർ : സ്വകാര്യ ബസ് മതിലിൽ ഇടിച്ച് ആറ് പേർക്ക് പരുക്കേറ്റു.

ഏമാനുരിനടുത്ത് ക്ലാമറ്റത്ത് ഇന്ന് രാവിലെ 07:45 ഓടെയാണ് അപകടം. കടപ്പൂര്

ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ്സാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ വന്ന കാറിനെ ഇടിക്കാതിരിക്കാനായി

ബസ്സ് സൈഡിലേയ്ക്ക് ഒതുക്കിയപ്പോൾ മതിലിൽ ഇടിക്കുകയായിരുന്നു.