വികസനത്തിന്റെ ചിറകിലേറി ഏറ്റുമാനൂര്‍; പുതിയ കോടതി സമുച്ചയ നിര്‍മ്മാണത്തിനുള്ള സ്ഥലം പരിഗണനയില്‍

Spread the love

കോട്ടയം: പുത്തൻ കോടതി സമുച്ചയത്തെ വരവേല്‍ക്കാൻ ഒരുങ്ങി ഏറ്റുമാനൂര്‍.

video
play-sharp-fill

വികസനപദ്ധതികളുടെ ഭാഗമായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിര്‍മ്മാണത്തിനൊരുങ്ങുന്ന കോടതി സമുച്ചയത്തിനുള്ള സ്ഥലം കേരള സഹകരണ- രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ സന്ദര്‍ശിച്ചു.

ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായി സാക്ഷാത്ക്കരിക്കപ്പെടാൻ പോകുന്ന ഏറ്റുമാനൂരിലെ മിനി സിവില്‍ സ്റ്റേഷൻ പദ്ധതിയുടെ ആദ്യ ചുവടുവെയ്‌പ്പില്‍ അഡ്വക്കെറ്റുമാരായ സിബി വെട്ടൂര്‍, കെ. ആര്‍. മനോജ്‌കുമാര്‍, പി. രാജീവ്‌ ചിറയില്‍, ജി.സുരേഷ്,കെ. ജെ. സനല്‍, ജെയ്സണ്‍ ജോസഫ്, ടി. പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദീപ്കുമാര്‍, പി. ജെ. ജോസഫ്, ഗവ. പ്ലീഡര്‍ അഡ്വ. നിധിൻ പുല്ലുകാടൻ എന്നിവര്‍ പങ്കെടുത്തു.