video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്

ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്

Spread the love

കോട്ടയം: കെ.എസ്.ആര്‍.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു അപകടം.

പാലാ റോഡില്‍ നിന്നും വരികയായിരുന്നു സ്കൂട്ടര്‍ യാത്രക്കാരി .ഏറ്റുമാനൂര്‍ പട്ടിത്താനം തെക്കേ കാഞ്ഞിരം തടത്തില്‍ ചിത്തിര (22 ) യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ചിത്തിരയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments