play-sharp-fill
എറണാകുളം നോർത്ത് പറവൂരിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം നോർത്ത് പറവൂരിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കൊച്ചി: നോർത്ത് പറവൂർ തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി.

നോർത്ത് പറവൂർ സരോജിനി (92), മകൻ്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സതീശന്റെ ഭാര്യയാണ് അംബിക. സതീശൻ മരിച്ചിട്ട് 4 വർഷത്തോളമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സതീശൻ്റ മകൻ സബിൻ മരിച്ചിട്ട് 5 വർഷത്തോളമായി. സംഭവത്തിൽ വടക്കേകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.