video
play-sharp-fill

എറണാകുളത്ത് രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും കാണാതായി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്;  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളത്ത് രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും കാണാതായി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Spread the love

സ്വന്തം ലേഖിക

കൊച്ചി: എറണാകുളത്ത് മൂന്ന് കുട്ടികളെ കാണാതായി.

രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും ആണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം മുളവുകാട് നിന്നുമാണ് കുട്ടികളെ കാണാതായത്.

സംഭവത്തില്‍ മുളവ് കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

തൃശൂരാണ് കുട്ടികളുടെ അവസാന ടവര്‍ ലൊക്കേഷന്‍. ഇതിനിടെ കുട്ടികളുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.