video
play-sharp-fill

കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു; ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്; അപകടത്തിൽ ആർക്കും പരിക്കില്ല; പ്രദേശത്തെ വൈദ്യുതി നിലച്ചു

കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു; ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്; അപകടത്തിൽ ആർക്കും പരിക്കില്ല; പ്രദേശത്തെ വൈദ്യുതി നിലച്ചു

Spread the love

എറണാകുളം: കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്.

ഇന്ന് വെളുപ്പിനെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു.

എന്നാൽ ലോറിയിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ വൈദ്യുതി നിലച്ചിരിക്കുകയാണ്. ലോറി സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ തുടരുന്നു.