വൈക്കം – എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; സ്വകാര്യ ബസ് തൊഴിലാളിയെ വഴിയാത്രികർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്; അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ

Spread the love

കോട്ടയം: വൈക്കം – എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്റ്റോപ്പിൽ നിർത്തുന്നതിനിടെ വഴിയാത്രികരെ ബസ് മുട്ടിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലെത്തുകയും വഴിയാത്രക്കാർ സ്വകാര്യ ബസ് തൊഴിലാളിയെ മർദ്ദിച്ചതുമായാണ് ആരോപണം.

video
play-sharp-fill

ഇതിൽ പ്രതിഷേധിച്ചാണ് മിന്നൽ സമരം.

ചെറുപുഷ്പം ബസ് കണ്ടക്ടർ നന്ദുവിനാണ് മർദ്ദനമേറ്റത്. അപ്രതീക്ഷിത പണിമുടക്കിൽ യാത്രക്കാരും വലഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group