ഇടക്കൊച്ചിയിൽ ആനയിടഞ്ഞ സംഭവം : ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ…; അന്വേഷണം നടത്താനൊരുങ്ങി വനംവകുപ്പ്

Spread the love

എറണാകുളം: ഇടക്കൊച്ചിയിൽ ആനയിടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി വനംവകുപ്പ്. ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് പരിശോധിക്കും.

video
play-sharp-fill

ജനപ്രതിനിധികളുടെ ആരോപണം കൃത്യസമയത്ത് എലിഫൻറ് സ്‌ക്വാഡിൻ്റെയോ വനംവകുപ്പിൻ്റെയോ ഇടപെടൽ ഉണ്ടായില്ലെന്നാണ്.

ഊട്ടോളി മഹാദേവൻ എന്ന ആനയെ തളച്ചത് രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group