
കോന്നി: പയ്യനാമണ്‍ താളപ്പാറയില് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം.
തവളപ്പാറ കാഞ്ഞിരവിളയില്‍ തോമസുകുട്ടിയുടെ വാഴകൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
ഭൂമി പാട്ടത്തിനെടുത്ത് ലക്ഷങ്ങള്‍ മുടക്കി നടത്തിയ കൃഷിയാണ് ഇത്. കുലച്ചതും കുലയ്ക്കാത്തതുമായ 250ല്‍പരം വാഴകള്‍ ഇരുമ്പ് വേലിയും തകർത്ത് അകത്ത് കടന്നെത്തിയ ആനകള്‍ നശിപ്പിച്ചെന്ന് തോമസുകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃഷിക്കായി 2 ലക്ഷത്തില്‍പരം രൂപ മുടക്കിയതായും സംഭവത്തില്‍ ഭീമമായ നഷ്ടം സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.