കോട്ടയത്ത് നാളെ (21/01/2023) ഈരാറ്റുപേട്ട, രാമപുരം , തീക്കോയി, തെങ്ങണ, പാലാ പുതുപ്പള്ളി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈ​ദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയത്ത് നാളെ (21/01/2023) ഈരാറ്റുപേട്ട, രാമപുരം , തീക്കോയി, തെങ്ങണ, പാലാ പുതുപ്പള്ളി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈ​ദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈ​ദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (21-01-2023) 9am മുതൽ 3pm വരെ K fon വർക്ക്‌ ഉള്ളതിനാൽ കടുവാമൂഴി ഭാഗത്ത് ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പൊന്തനാപ്പറമ്പ് ,കാരക്കാട് സ്കൂൾ,വട്ടികൊട്ട,ചങ്ങാടക്കടവ്,വളവനാർകുഴി,തേവരുപാറ ടവർ, ക്രഷർ, ടൗൺ,സോമിൽ, ഗ്ളോബൽ, ബംഗ്ലാവ് പ്ളാസ്റ്റിക് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 21 /1/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

4) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടഞ്ചിറ ,പുളിയാൻ കുന്ന് ട്രാൻസ്‌ഫോർമറുകളിൽ നാളെ (21-01-23)രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

5) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശെൽവൻ ട്രാൻസ് ഫോർമറിൽ നാളെ 21-01- 23 രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുന്നതാണ്

6) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (21/01/2023) രാവിലെ 8: 30 AM മുതൽ 5:30 PM വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവർ, ഗാന്ധിപ്പുരം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

7) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചുമറ്റം ട്രാൻസ്ഫോമറിൽ നാളെ (21 11/ 2023) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

8) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള , ഓട്ട കാഞ്ഞിരം ടവർ, ഐ മാൻ എന്നി ട്രാൻസ്ഫോമറുകളിൽ നാളെ 21/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും

9) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന IMA, മൂന്നാനി, കുപ്പി, റോട്ടറി ക്ലബ്ബ്, കരുണ എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ നാളെ ( 21/01/23) 8.30 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

10) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ. ഓഫീസിന്റെ പരിധിയിൽ BSS, മന്ദിരം എന്നീ ഭാഗങ്ങളിൽ വർക്ക്‌ ഉള്ളതിനാൽ 21/1/2023 ന് 12AM മുതൽ. 5pm വരെ വൈദുതി. മുടങ്ങുന്നതായിരിക്കും