
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂലൈ 7 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തനങ്ങാടി , മിനി സിവിൽ സ്റ്റേഷൻ, പടിഞ്ഞാറെ നട , ചാലുകുന്ന്, ചിറയിൽ പാടം, വിനായക, പുളിക്കമറ്റം, പാണൻ പടി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
2) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ കനകക്കുന്ന്, ബഥനി, ചെട്ടിശ്ശേരി, ചിറവം മുട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
3) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുശേരി,കൂട്ടക്കല്ല്, മൂന്നിലാവ് ബാങ്ക്, മൂന്നിലാവ്,Vakakkadu , മരുത്തുംപാറ, Thazhakkavayal അഞ്ചുമല, കടപ്പുഴ, Mathackal, എരുമപ്ര, Kurigiplavu എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
4) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന
1 തൊണ്ടമ്പ്രാൽ
2 സൗഹൃദകവല
3 ഇളങ്കാവ്
4 കായംകുളം
5 വടൂർപീടിക
6 ഇടയ്ക്കാട്ടുപള്ളി
7 പുതുക്കാട്
8 താഴത്തങ്ങാടി No.1
9 തൂക്കുപാലം
10 അംമ്പൂരം
11 പൊൻമല
12 താഴത്തങ്ങാടി BTS
എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട്
05 :30 വരെ വൈദ്യുതി മുടങ്ങും