കോട്ടയം ജില്ലയിൽ നാളെ (20/12/2022) ഈരാറ്റുപേട്ട,  പുതുപ്പള്ളി, പള്ളം, തെങ്ങണ, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (20/12/2022) ഈരാറ്റുപേട്ട, പുതുപ്പള്ളി, പള്ളം, തെങ്ങണ, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം : കോട്ടയം ജില്ലയിൽ നാളെ (20/12/2022) ഈരാറ്റുപേട്ട, പുതുപ്പള്ളി, പള്ളം, തെങ്ങണ, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വയലുംക്കൽ പടി, തഴക്കൽ, വെരുങ്ങൽപ്പാറ , വെങ്ങാനത്തുവയൽ, നേട്ടട്ടുശ്ശേരി, മക്കനപാലം, പുള്ളനിതകിടി എന്നീ ഭാഗങ്ങളിൽ 20/12/22 9AM മുതൽ 2PM വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും ——-
മറ്റപ്പള്ളി, വട്ടക്കാവ്, തെക്കുംതല, അനികാട് സ്കൂൾ എന്നീ ഭാഗങ്ങളിൽ 1pm മുതൽ 5pm വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.

2) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ നാളെ(20-12-2022) മേച്ചാൽ, വാളകം, കോലാനിതോട്ടം, പഴുക്കക്കാനം, പഴുക്കക്കാനം ടവർ, മങ്കൊമ്പ് ഗ്രാനൈറ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(3) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എഫ്.എ.സി. റ്റി കടവ്, മന്ദിരം, സെൽവൻ, പുത്തെൻപാലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (20-12-22 ) രാവിലെ 9.00 മണി മുത ൽ 05 വരെയും വൈദ്യുതി മുടങ്ങും.

(4) കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹോസ്പിറ്റൽ, ടൗൺ , ചിറയ്ക്കൽ , പൊൻ കുന്നം , തോട്ടുവ , ജയ് ഗിരി, ഞരളംകുളം , കരി കുളം, തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

(5) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 20.12.2022 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

(6) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (20/12/2022) രാവിലെ 8:30 AM മുതൽ 5 :30 PM വരെ കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ അമ്പലം, തെക്കേടത്ത് കുടിവെള്ളം,ചിറകണ്ടം, വാഴയ്ക്കൻ , വളക്കാട്ടുകുന്ന് , കൊണ്ടാട് സ്കൂൾ, കൊണ്ടാട് അമ്പലം, ഇരുമ്പുകുഴി,ഇളംകുർമാറ്റംഎന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

(7) തെങ്ങണ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഉള്ള,കുര്യച്ചൻപടി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (20/ 12/2022) ചൊവ്വാഴ്ച , രാവിലെ 9മണി മുതൽ ഉച്ചക്ക് 1മണി വരെ, വൈദുതി മുടങ്ങും

(8) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശ്രമം ,മുക്കാട് മേനാശ്ശേരി ,എന്നീ ട്രാൻസ്ഫോർമറിൽ നാളെ ( 20- 12- 22) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

(9) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പോളച്ചിറ, പാലമൂട്, പാറപ്പുറം, നീലം ചിറ എന്നിവിടങ്ങളിലും കാരംമൂട്, ചാന്നാടിക്കാട്, ഇല്ലിമൂട്, എന്നി ഭാഗങ്ങളിലും നാളെ 20/12/2022 രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

Tags :