video

00:00

വിധി ദിനത്തിൻ്റെ ചൂടിലേയ്ക്ക് കേരളം: എട്ടു മണിയോടെ വോട്ടെണ്ണൽ തുടങ്ങി: ആദ്യ ഫല സൂചനകൾ പത്ത് മണിയോടെ; പാലക്കാട് മെട്രോമാന് വമ്പിച്ച ലീഡ്; ഫിറോസ് കുന്നംപറമ്പിലും വി ടി ബാൽറാമും മുന്നിൽ ;  വാസവനും മണി ആശാനും വിജയമുറപ്പിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇനി കേരളം അഞ്ചു വർഷം ആരു ഭരിക്കണമെന്നുള്ള ജനവിധിയുടെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്ത് വരും.

140 നിയോജക മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ് തുടർ ഭരണത്തിന് ഇറങ്ങുമ്പോൾ , അഞ്ച് വർഷത്തിന് ശേഷം അധികാരത്തിൽ തിരികെ എത്താനാണ് യു.ഡി.എഫ് ശ്രമം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ 140മണ്ഡലങ്ങളിലെയും ലീഡ് നില*

എൽഡിഎഫ് -79

യുഡിഎഫ് -59

NDA -2(നേമം, പാലക്കാട്‌ )

പാലക്കാട് 2200 വോട്ട് ലീസ് ഇ.ശ്രീധരൻ

കെ ബാബു 265 ലീഡ്

അൻവർ സാദത്ത് 1157 വോട് ലീഡ്

എന്നിങ്ങനെ ആണ് ലീഡ് നില

ഫലങ്ങൾ ഇങ്ങനെ

നിയമസഭ 2021

സമയം – 10.00 AM

ആകെ – 140

ലീഡ് –

LDF –

UDF –

NDA –

OTH –