play-sharp-fill
ഇളപ്പുങ്കൽ -കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് പിൻവലിച്ചു.

ഇളപ്പുങ്കൽ -കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് പിൻവലിച്ചു.

 

ഈരാറ്റുപേട്ട: പാലം ആവശ്യപ്പെട്ട് നടത്തിയ സമരം അവസാനിപ്പിച്ചു. ഇളപ്പുങ്കൽ കാരയ്ക്കാട് പുതിയ പാലം

നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി


എം.പി നൽകിയ ഉറപ്പിനെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചതായി ചെയർമാൻ റഷീദ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈപ്പനത്തടം , കൺവീനർ യൂസഫ് ഹിബ, എന്നിവർ അറിയിച്ചു. ഉറപ്പു പാലിച്ചില്ലെങ്കിൽ വീണ്ടും സമര രംഗത്തേക്ക് വരുമന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുന്നറിയിപ്പു നൽകി.