പെരുന്നാളിനെ വരവേറ്റ് വിശ്വാസികൾ ;  കോട്ടയം താലൂക്കിലെ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയവും നേതൃത്വം നൽകുന്നവരുടെ പേരുകളും അറിയാം…!   

പെരുന്നാളിനെ വരവേറ്റ് വിശ്വാസികൾ ; കോട്ടയം താലൂക്കിലെ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയവും നേതൃത്വം നൽകുന്നവരുടെ പേരുകളും അറിയാം…!   

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം  ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. കോട്ടയം താലൂക്കിലെ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയവും നേതൃത്വം നൽകുന്നവരുടെ പേരുകളും അറിയാം.

1. താഴത്തെങ്ങാടി ജുമാ മസ്ജിദ്. 8.am  മൗലവി ഷഫീഖ് ഫാളിൽ മന്നാനി.

2. കുമ്മനം ഹനഫി ജുമാ മസ്ജിദ്. 8.30. am മുഹമ്മദ്‌ ഷാഫി മൗലവി നജ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കുമ്മനം ശരിയത്ത് ജുമാ മസ്ജിദ്.8.30 am മൗലവി സിയാദ് ബഖവി.

4. കുമ്മനം തബ്‌ലീഗ് മസ്ജിദ്.7.45am ഹാഫിസ് അയ്യൂബ് മൗലവി അൽ ഖാ സിമി.

5. കുമ്മനം അമ്പൂരം റഹ്മത്ത് മസ്ജിദ്. 8.am. ഹാഫിസ് അൽത്താഫ് മൗലവി അൽ ഖാസിമി.

6. കുമ്മനം ചാത്തൻ കോട്ടുമാലി നൂർ മസ്ജിദ്. 8 am. ഹാഫിസ് ഇസ്മായിൽ മൗലവി അൽ ഖാസിമി.

7. ഇല്ലിക്കൽ ജുമാ മസ്ജിദ്. 8.30am മൗലവി ഹാരിസ് അബ്റാരി.

8. ചെങ്ങളം ജുമാ മസ്ജിദ് 8. am. ഹാഫിസ് ആസിഫ് മൗലവി അൽ ഖാസിമി.

9. തീരുവാർപ്പ് ജുമാ മസ്ജിദ് .7.30 am മുഹമ്മദ്‌  ഷഫീഖ് സഖാഫി.

10. കാഞ്ഞിരം ജുമാ മസ്ജിദ്.8.30am അബ്ദുൽശുക്കൂർ ഫാളിലി.

11. ആലുമ്മൂട് മസ്ജിദ്.8am സിയാദ് അഹ്സനി

12. അറുപറ ബദർ ജുമാ മസ്ജിദ്.8am മൗലവി ജവാദ് ബഖവി.

13. മൂഹിയദ്ധീൻ മസ്ജിദ്.9.am മൗലവി സൽമാൻ ബഖവി

14. തിരുവാതുക്കൽ ജുമാ മസ്ജിദ്.8 am.. യാസീൻ ഖാസിമി..

15. നാട്ടകം സിമന്റ് കവല ജുമാ മസ്ജിദ് 8.30am കാസിം മൗലവി

16. കോട്ടയം തിരുനക്കര പുത്തൻപള്ളി .8am. മഅമൂൻ ഹുദവി വണ്ടൂർ

17. കോട്ടയം താജ് ജുമാ മസ്ജിദ്.8.30am ഹാഫിസ് മുഹമ്മദ്‌ നിഷാദ് മൗലവി അൽ ഖാസിമി

18. കോട്ടയം സേട്ട് ജുമാ മസ്ജിദ്.8.30am മൗലവി സാദിഖ് ഖാസിമി.

19. കോട്ടയം അറഫ ജുമാ മസ്ജിദ്.7am. ഹാഫിസ് ഷഫീഖ് മൗലവി അൽ കൗസരി

20. കോട്ടയം കഞ്ഞിക്കുഴി ജുമാ മസ്ജിദ്

21. പാമ്പാടി മസ്ജിദുൽ മുബാറക് 9 am. മൗലവി സ്വാലിഹ് ബദ് രി

22. മള്ളൂശ്ശേരി ജുമാ മസ്ജിദ്. 8am.ഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി

23. വട്ടകൊട്ട ജുമാ മസ്ജിദ്.

24. പനമ്പാലം ജുമാ മസ്ജിദ്.9 am ജലാലുദ്ധീൻ സഖാഫി.

25. നീലിമംഗലം ജുമാ മസ്ജിദ് 8.30 am. മൗലവി സുനീർ ഫലാഹി

26. മുണ്ടകം ജുമാ മസ്ജിദ്.

27. 15. ൽ കടവ് ജുമാ മസ്ജിദ്. 8.30. am. നവാബ് അസ്ലമി. അസ്ഹരി

28. കോട്ടയം തിരുനക്കര മൈതാനം ഈദ് ഗാഹ് 8 am. ത്വൽഹ നദ്‌വി.

29. ഇല്ലിക്കൽ മൈതാനം ഈദ് ഗാഹ്. 7 am. സഈദ് അൽ ഹികമി.