ഞൊടിയിടയിൽ ഒരു കൂന്തൽ റോസ്‌റ്റ്, ചോറിനൊപ്പം ഇതു മാത്രം മതി

Spread the love

വെളിച്ചെണ്ണ – നാലു കപ്പ്

video
play-sharp-fill

2.സവാള – അരക്കിലോ, പൊടിയായി അരിഞ്ഞത്

ഇഞ്ചി – രണ്ടു ചെറിയ സ്പൂൺ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളുത്തുള്ളി – മൂന്നു ചെറിയ സ്പൂൺ

പച്ചമുളക് – അഞ്ചെണ്ണം, നടുവേ കീറിയത്

3.തക്കാളി – അഞ്ച്

4.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു സ്പൂൺ

5.കൂന്തൽ – ഒരു കിലോ

6.ഗരംമസാല – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിയില, കറിവേപ്പില, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണയിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമൂളക് എന്നിവ നന്നായി വഴറ്റുക.

∙വഴന്നു വരുമ്പോൾ തക്കാളി ചേർത്തിളക്കണം.

∙മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർ‌ത്തു വഴറ്റിയശേഷം കൂന്തൽ ചേർക്കുക.

∙വെള്ളമൊഴിക്കാതെ മൂടി വച്ചു വേവിച്ച് വറ്റിക്കുക.

∙ഉപ്പ് പാകത്തിനാക്കി മല്ലിയിലയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ ഉപയോഗിക്കുക. കൊതിപ്പിക്കും രുചിയിൽ കൂന്തൽ റോസ്‌റ്റ്, ഈസി റെസിപ്പി! | Squid roast | Easy recipe | Lunch recipe
കൂന്തൽ റോസ്‌റ്റ്

വെളിച്ചെണ്ണ – നാലു കപ്പ്

2.സവാള – അരക്കിലോ, പൊടിയായി അരിഞ്ഞത്

ഇഞ്ചി – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി – മൂന്നു ചെറിയ സ്പൂൺ

പച്ചമുളക് – അഞ്ചെണ്ണം, നടുവേ കീറിയത്

3.തക്കാളി – അഞ്ച്

4.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു സ്പൂൺ

5.കൂന്തൽ – ഒരു കിലോ

6.ഗരംമസാല – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിയില, കറിവേപ്പില, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണയിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമൂളക് എന്നിവ നന്നായി വഴറ്റുക.

∙വഴന്നു വരുമ്പോൾ തക്കാളി ചേർത്തിളക്കണം.

∙മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർ‌ത്തു വഴറ്റിയശേഷം കൂന്തൽ ചേർക്കുക.

∙വെള്ളമൊഴിക്കാതെ മൂടി വച്ചു വേവിച്ച് വറ്റിക്കുക.

∙ഉപ്പ് പാകത്തിനാക്കി മല്ലിയിലയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ ഉപയോഗിക്കുക.