Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാബൂൾ: അ‌ഫ്ഗാനിസ്താനിൽ വൻ ഭൂചലനം. ഇന്നലെ രാത്രിയിലാണ് ഭൂചലനമുണ്ടായത്. വൻ നാശനഷ്ടമാണ് ഭൂചലനത്തെത്തുടർന്ന് ഉണ്ടായത്. 250 പേർ മരിച്ചതായാണ് അഫ്ഗാൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്.

155 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബർമല, സിറുക്, നക, ഗയാൻ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group