video
play-sharp-fill

Thursday, May 22, 2025
HomeMainസംസ്ഥാനത്ത് 15 ഡിവൈഎസ് പിമാർക്ക് സ്ഥലം മാറ്റം; രണ്ടു സി ഐമാർക്ക് ഡിവൈഎസ് പി മാരായി...

സംസ്ഥാനത്ത് 15 ഡിവൈഎസ് പിമാർക്ക് സ്ഥലം മാറ്റം; രണ്ടു സി ഐമാർക്ക് ഡിവൈഎസ് പി മാരായി പ്രെമോഷൻ നല്കി; ചങ്ങനാശ്ശേരി ഡി വൈ എസ് പിയായി എ .കെ വിശ്വനാഥൻ എത്തും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റമായി. ചങ്ങനാശ്ശേരിയിൽ നിന്ന് ഡിവൈഎസ്പി
സനിൽ കുമാർ സി ജി കോട്ടയം വിജിലൻസിലേക്കും , കോട്ടയം വിജിലൻസിൽ നിന്നും വിശ്വനാഥൻ എ. കെ ചങ്ങനാശ്ശേരിയിലേക്കും മാറും.

ഇടുക്കി ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഇമ്മാനുവേൽ പോൾ തൊടുപുഴയിലേക്കും, തൊടുപുഴയിൽ നിന്ന് മധു ബാബു ഇടുക്കി
ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്കും മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു സി ഐമാർക്ക് ഡിവൈഎസ്പി മാരായി പ്രമോഷൻ നല്കാനും ഉത്തരവായി. തിരുവനന്തപുരം നാർക്കോട്ടിക്ക് സെല്ലിലേക്ക് ബാലകൃഷ്ണൻ ഇ യും, കാസർകോട് സി ബ്രാഞ്ചിലേക്ക് മനോജ് കുമാർ പികെ യും ഡിവൈ എസ് പി മാരായി എത്തും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments