video
play-sharp-fill

വി.എ നിഷാദ്‌മോനും പി.വി മനോജ്കുമാറും അടക്കം 28 ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി പ്രമോഷൻ

വി.എ നിഷാദ്‌മോനും പി.വി മനോജ്കുമാറും അടക്കം 28 ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി പ്രമോഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് പുതിയ സബ് ഡിവിഷനുകൾ രൂപീകരിച്ചതിനു പിന്നാലെ 28 ഇൻസ്‌പെക്ടർമാരെ ഡിവൈഎസ്പിമാരാക്കി ഉത്തരവ്. സംസ്ഥാന പൊലീസിൽ സീനിയോരിറ്റി അനുസരിച്ചു അർഹരായ ഇൻസ്‌പെക്ടർമാരെയാണ് ഇപ്പോൾ ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.

 

വി.എ നിഷാദ്‌മോൻ, പി.വി മനോജ്കുമാർ, സി.ജോൺ, മാത്യു ജോർജ്, ധനഞ്ജയബാബു പി.കെ, ജി.അജയനാഥ്, വി.ടി രാസിത്ത്, എ.എം സിദിഖ്, കെ.ജി സുരേഷ്, കെ.എം ബിജു, പി.എസ് രാകേഷ്, സാജൻ സേവ്യർ, എം.എം ജോസ്, എസ്.ഷറീഫ്, കെ.എസ് പ്രശാന്ത്, സി.എസ് ഹരി, എ.ആർ രമേശ്, ടി.ജയകുമാർ, എം.എ മാത്യൂ, വി.രമേശൻ, എസ്.ശ്രീകാന്ത്, പി.എച്ച് ഇബ്രാഹിം, എം.സുരേന്ദ്രൻ, കെ.സി ബാബു, കെ.സുമേഷ്, കെ.ആർ മനോജ്, എ.ഉമേഷ്, സി.എ അബ്ദുൾ റഹിം എന്നിവരെയാണ് സ്ഥാനക്കയറ്റം നൽകി ഡിവൈ.എസ്.പിമാരാക്കിയത്. പുതിയ 28 സബ്ഡിഡിവിഷൻ  ഓഫീസുകൾ തുടങ്ങുന്നതിൻ്റെ മുന്നോടിയായാണ് പ്രമോഷൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group