video
play-sharp-fill
ലക്ഷദ്വീപിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക : രഞ്ജു കെ മാത്യു

ലക്ഷദ്വീപിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക : രഞ്ജു കെ മാത്യു

സ്വന്തം ലേഖകൻ

കോട്ടയം : ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നാപ്പിലാക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ച് ജനങ്ങൾക്ക് നീതി നടപ്പിലാക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.

ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള എൻ.ജി ഒ അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ സ്പീക്ക് അപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് , സംസ്ഥാന കമ്മറ്റി അംഗം കണ്ണൻ ആൻഡ്രൂസ് , ജില്ലാ ജോ സെക്രട്ടറി ബിജു ആർ, ജോസഫ് കെ.എൻ , അൻസർ സലാം എന്നിവർ പ്രസംഗിച്ചു.