മദ്യപിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു;  കൊലക്കേസ് പ്രതി പോലീസുകാരനെ വെട്ടി; വെട്ടേറ്റത് പ്രതിയെ കീഴ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ

മദ്യപിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു;  കൊലക്കേസ് പ്രതി പോലീസുകാരനെ വെട്ടി; വെട്ടേറ്റത് പ്രതിയെ കീഴ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ

Spread the love

സ്വന്തം ലേഖിക  

തൃശൂര്‍: ചൊവ്വൂരില്‍ കൊലക്കേസ് പ്രതി പോലീസുകാരനെ വെട്ടി. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാറിനാണ് വെട്ടേറ്റത്.

ജിനു ആണ് സുനില്‍ കുമാറിനെ ആക്രമിച്ചത്. ഇയാള്‍ കൊലക്കേസില്‍ പ്രതിയാണ്. മദ്യപിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജിനുവിനെ തടയാൻ ശ്രമിക്കുന്നതിനു ഇടയില്‍ ആയിരുന്നു ആക്രമണം. പിന്നാലെ ജിനുവിനെ പോലീസ് കീഴ്‌പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group