video
play-sharp-fill
മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി  നഴ്സിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ; പിടിയിലായത് കോട്ടയം സ്വദേശികൾ

മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ; പിടിയിലായത് കോട്ടയം സ്വദേശികൾ

സ്വന്തം ലേഖിക

കൊച്ചി : കൊച്ചിയില്‍ ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി.

കോട്ടയം സ്വദേശികളായ ആല്‍ബിന്‍, അലക്സ്‌ എന്നിവരാണ് പിടിയില്‍ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളുരുവില്‍ ആണ് ഇവര്‍ പഠിക്കുന്നത്.

ഇവരില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി.