പുഴക്കരയില്‍ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞു; മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു
കണ്ണൂർ: മയ്യില്‍ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയില്‍ പുഴയില്‍ വീണ് മൂന്നു വിദ്യാർഥികള്‍ മുങ്ങി മരിച്ചു.
പാവന്നൂർമൊട്ട സ്വദേശികളായ നിവേദ് (21), ജോബിൻ ജിത്ത് (17), അഭിനവ് (21) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടി നീന്തി രക്ഷപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുഴക്കരയില്‍ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.
Third Eye News Live
0