video
play-sharp-fill
ഒറ്റക്കാർഡിൽ ഇരുപതോളം സേവനങ്ങൾ ; ഇനി ഡ്രൈവിംഗ് ലൈസൻസും റേഷൻകാർഡും എടിഎം കാർഡിനൊപ്പം

ഒറ്റക്കാർഡിൽ ഇരുപതോളം സേവനങ്ങൾ ; ഇനി ഡ്രൈവിംഗ് ലൈസൻസും റേഷൻകാർഡും എടിഎം കാർഡിനൊപ്പം

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇനി മുതൽ ഒറ്റക്കാർഡിൽ ഇരുപതോളം സേവനങ്ങൾ ലഭ്യമാകും.ഡ്രൈവിംഗ് ലൈസൻസും റേഷൻകാർഡും എടിഎം കാർഡിനൊപ്പം . സംസ്ഥാന സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ആദ്യഘട്ടത്തിൽ കാർഡ് പുറത്തിറക്കുന്നത്.

ആദ്യഘട്ടത്തിൽ ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ് സേവനം മാത്രമായിരിക്കും ലഭിക്കുന്നത്. കാർഡിന്റെ മാതൃക തയാറാക്കി ബാങ്ക് സർക്കാരിനു സമർപ്പിച്ചുകഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം എടിഎം കാർഡും ഡ്രൈവിങ് ലൈസൻസും ഒഴികെയുള്ള സേവനങ്ങൾ കാർഡിൽ ഉൾപ്പെടുത്തുന്നത് ചിലവേറിയ കാര്യമാണ്. ഇതിന് കാർഡ് വിവരങ്ങൾ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകൾ അതത് വകുപ്പുകൾക്ക് ലഭ്യമാക്കുകയും വേണം.