video
play-sharp-fill

ഡോ.ശ്രീലയ്ക്ക് ദന്തൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു

ഡോ.ശ്രീലയ്ക്ക് ദന്തൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേരള സർവ്വകലാശാലയിൽ നിന്നും ദന്തൽ സയൻസിൽ പിഎച്ച്ഡി ലഭിച്ച ഡോ.ശ്രീല.

തിരുവനന്തപുരം വഴുതക്കാട് കെ ശ്രീകണ്ഠൻ നായരുടേയും, ഡോ.സി. ലീലാ ദേവിയുടെ മകളും, കോട്ടയം ദന്തൽ കോളജിലെ ഓറൽ മെഡിസിൻ ആന്റ് റോഡിയോളജി വിഭാഗം മേധാവിയും, കോട്ടയം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പാളും, വൃക്കരോഗ വിഭാഗം മേധാവിയുമായ കെ പി ജയകുമാറിന്റെ ഭാര്യയുമാണ് ഡോ. ശ്രീല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :