ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി സൗമ്യ May 12, 2022 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ പുതുപ്പള്ളി:ബയോടെക്നോളജിയിൽ പി എച്ച് ഡി നേടി പടിഞ്ഞാറേക്കാവിൽ സൗമ്യ. പുതുപ്പള്ളി ഇരവിനെല്ലൂർ പടിഞ്ഞാറേക്കാവിൽ പി. ജി.അപ്പുക്കുട്ടൻ നായരുടെയും ബി.സരസ്വതിയുടെയും മകളാണ്. ഭർത്താവ്: കുമ്മനം തുരുത്തിക്കാട്ട് മാലിയിൽ ടി.ജി.ഹരികൃഷ്‌ണൻ Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related