കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് നിയമനം; എട്ട് ഒഴുവുകളിലേക്കാണ് നിയമനം; അഭിമുഖം ഫെബ്രുവരി 27ന്

Spread the love

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എട്ട് ജൂനിയർ റസിഡന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

video
play-sharp-fill

27ന് രാവിലെ 10.30ന് മെഡിക്കൽ കോളേജിൽ നടക്കുന്ന അഭിമുഖത്തിന് എം.ബി.ബി.എസ് ബിരുദധാരികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്,

മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രായപരിധി 50. രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 10 വരെ. പ്രവൃത്തി പരിചമുള്ളവർക്കും പത്തനംതിട്ട ജില്ലകാർക്കും മുൻഗണന. ഫോൺ: 0468 2344823, 2344803.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group