ഡിസ്ട്രിക്ട് റോളർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കുമരകം എസ്.കെ.എം പബ്ലിക് സ്കൂളിന് ഒന്നും രണ്ടും സ്ഥാനങ്ങൾ

Spread the love

 

കോട്ടയം : കോട്ടയം ഡിസ്ട്രിക്ട് റോളർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കുമരകം ശ്രീകുമാരമംഗലം പബ്ലിക്

video
play-sharp-fill

സ്കൂളിന് രണ്ട് സമ്മാനങ്ങൾ. മിനി ബോയ്സ് ടീമിന് ഒന്നാം സ്ഥാനവും മിനി ഗേൾസ് ടീമിന് രണ്ടാം സ്ഥാനവും

ലഭിച്ചു. മിനി ബോയ്സ് ടീമിന് രണ്ട് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. വിജയ കിരീടം ചൂടിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പാൾ ഡാേ എസ്. ജയന്തി വിജയശംസകളും നേർന്നു.

പാറമ്പുഴ സെന്റ് ജോൺസ് കൺവെൻഷൻ സെൻ്റർ ഓഡിറ്റാേറിയത്തിലായിരുന്നു മത്സരങ്ങൾ നടന്നുവന്നത്.