
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ജില്ലാ ആശുപത്രിയിൽ നിന്നും കാണാതായ കോവിഡ് രോഗിയെ കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന മുരുകൻ എന്ന രോഗിയെയാണ് ആശുപത്രിയിൽ നിന്നും കാണാതായത്.
ഇയാൾ ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയ വിവരം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാളെ പള്ളിപ്പുറത്ത്കാവ് നന്മ സൂപ്പർ മാർക്കറ്റിനു സമീപം കണ്ടെത്തി. തുടർന്ന് ഇയാളെ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


