Spread the love

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു.

video
play-sharp-fill

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. 2017 ഐ,എ,എസ് ബാച്ച്‌ ഉദ്യോഗസ്ഥയാണ്.

സബ് കളക്ടർ , ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ, അഗ്രികള്‍ച്ചർ ആൻഡ് ഫാർമേഴ്സ് വെല്‍ഫെയർ ഡിപ്പാർട്ടുമെന്റ് ഡയറക്ടർ, കെ എസ് ബി.സി.ഡി.സി എം ഡി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. എൻജിനീയറിംഗ് ബിരുദധാരിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group