ലൈസൻസ് ടു കില്‍ , കെഎസ്‌ആർടിസി ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കവരണം കൊണ്ടു വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
ആറ്, ഏഴ് മാസത്തിനുള്ളിൽ കെ എസ് ആർടിസി ക്കും പരിക്ഷ്കരണം കൊണ്ടുവരും എന്ന നിലപാടിലാണ് മന്ത്രി കെ.ബി ഗണേഷ്കുമാർ.
ലൈസൻസ് ടു കില്‍ ആണിവിടെ നടക്കുന്നത്, പഞ്ചായത്തും കോർപ്പറേഷനും പാർക്കിംഗ് മാർക്ക് ചെയ്തിട്ടില്ല. ഇവിടെ ഒഴിച്ച് മറ്റ് രാജ്യങ്ങങ്ങളില്ലൊം തന്നെ വളരെ കർശനമായ നിയമാണ്. ഗൾഫ് രാജ്യങ്ങളിലെല്ലാം തന്നെ അപകടം സംഭവിച്ച് മരണപ്പെട്ടാൽ വാഹനം ഓടിച്ചയാൾ ജയിലിലാവും, പിന്നീട് ബ്ലഡ് മണി കൊടുത്താൽ മാത്രമാണ് ഇറങ്ങാൻ കഴിയുന്നത്. എന്നാൽ ഇവിടെ അങ്ങനെയല്ല.
കെ എസ് ആർ ടി സി യില്‍ ജി.പി.എസ് വെച്ചിട്ടുണ്ട് ഒരുപയോഗവും ഇല്ല. ടെസ്റ്റ് സമയത്ത് ആർ.ടി.ഒ യ്ക്ക് കാണാൻ വേണ്ടി മാത്രമാണ് ജിപിഎസ് വെച്ചിരിക്കുന്നത്. വിദേശത്തു പോകുമ്ബോള്‍ ടെക്നോളജികള്‍ കണ്ടു വയ്ക്കും ഇവിടെ അത് കോപ്പിയടിക്കും. ആറേഴ് മാസത്തിനുള്ളില്‍ കെ.എസ് ആർ ടി.എസ് യെ ഞാൻ ഒരു കുരുക്കിലിടും അതിനുള്ള പണികള്‍ നടന്നു വരുന്നു മന്ത്രി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാളിരിക്കുമ്പോൾ ഒന്ന് മറ്റൊരാളിരിക്കു മ്പോള്‍ മറ്റൊന്ന് ആ രീതി മാറ്റo വരുത്തും, അഴിമതി ഇല്ലാതാക്കും. എല്ലാം ഒരു വിരല്‍ തുമ്പിലാക്കും എന്നാലേ കെ എന്ന് ആർ ടി സിരക്ഷപ്പെടൂ. അത് ഞാൻ ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാർ പറഞ്ഞു.