play-sharp-fill
മലയാളി വിദ്യാര്‍ത്ഥിനി ഡൽഹിയില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ത്ഥിനി ഡൽഹിയില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖിക

ന്യൂഡൽഹി: ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.


മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി നന്ദനയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിറാന്‍ഡ കോളേജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു.മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്ത് എത്തി മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജഹാംഗീര്‍ പുരിയിലെ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയതിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.

പോസ്റ്റ്‌ മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ നാട്ടില്‍ കൊണ്ടുപോകും.