ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി, അരവിന്ദ് കെജ്രിവാർ ഡൽഹിയിൽ നിന്ന് ജനവിധി തേടും

Spread the love

 

ന്യൂഡൽഹി: 2025 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർത്ഥി പുറത്ത് വിട്ട് ആം ആദ്മി പാർട്ടി. അരവിന്ദ് കെജ്‌രിവാള്  ഡഹിയിൽ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്ന് ജനവിധി തേടും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലാണ് മത്സരിക്കുക. 38 അംഗ സ്ഥാനാർത്ഥി പട്ടികയാണ് പാർട്ടി പുറത്ത് വിട്ടത്.

video
play-sharp-fill

 

കസ്തൂർബ നഗറിൽ നിന്നുള്ള സ്ഥാനാർത്ഥിയായി രമേഷ് പെഹ്ൽവാനെ തീരുമാനിച്ചു. രമേഷ് പെഹ്ൽവാനും അദ്ദേഹത്തിൻ്റെ ഭാര്യയും മരണശിലയായ കുസും ലതയും കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിലെത്തിയത്. ഇവരെക്കൂടാതെ ഗോപാല്റായ്, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് തുടങ്ങിയവരും പട്ടികയിൽ ഇടം നേടി.

 

പൂർണ ആത്മവിശ്വാസത്തോടെയും സമഗ്രമായ തയ്യാറെടുപ്പോടെയുമാണ് ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാൾ  പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group