
മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്തു കഴിച്ചു; രണ്ടുപേര്‍ പിടിയില്‍
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്തു കഴിച്ച രണ്ടുപേര്‍ പിടിയില്‍. വയനാട് കുറുക്കന്‍മൂല കളപ്പുരക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്.
തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന് കീഴിലുള്ള തോട്ടത്തിലാണ് കെണി വെച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0