കോട്ടയം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷയായി സിപിഎമ്മിലെ ദീപാമോളെ തിരഞ്ഞെടുത്തു

കോട്ടയം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷയായി സിപിഎമ്മിലെ ദീപാമോളെ തിരഞ്ഞെടുത്തു

Spread the love

കോട്ടയം: നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷയായി സിപിഎമ്മിലെ ദീപാമോളെ തിരഞ്ഞെടുത്തു.

യുഡിഎഫ് സ്ഥാനാർത്ഥി ലിസി കുര്യന് രണ്ടും ദീപമോൾക്ക് അഞ്ചും വോട്ടുകൾ ലഭിച്ചു.

Tags :