ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ; എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു February 10, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related