
വനിതാ എ എസ് ഐ പ്രിയയുടെ മാതാവ് സാവിത്രി ബൈക്കിടിച്ച് മരിച്ചു; ദാരുണ സംഭവം പുതുപ്പള്ളി കവലയിൽ വച്ച്
കോട്ടയം : പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം .പുതുപ്പള്ളി സ്വദേശിനി സാവിത്രി എള്ളുകാലാ കോയിക്കൽ (72 ) ആണ് അപകടത്തിൽ മരിച്ചത്
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വഴിയിലേയ്ക്ക് ഇറങ്ങി വഴി മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് സാവിത്രിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു
മക്കൾ : പ്രിയമോൾ ( പാലാ ട്രാഫിക് പോലീസ് സ്റ്റേഷൻ), പ്രീത (ആശാവർക്കർ), പ്രസാദ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :