video
play-sharp-fill

മൈതാനത്ത് ഉറങ്ങി കിടന്ന യുവാവിന്റെ തലയിലൂടെ  ബസ് കയറി  മരണപ്പെട്ടു

മൈതാനത്ത് ഉറങ്ങി കിടന്ന യുവാവിന്റെ തലയിലൂടെ ബസ് കയറി മരണപ്പെട്ടു

Spread the love

 

കൊല്ലം: മൈതാനത്ത് ഉറങ്ങി കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി മരണപ്പെട്ടു.

കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ചൊവാഴ്ച്ച പുലർച്ചെ ഒരു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.

ഉത്സവപരിപാടിക്കൾ നടക്കവേ സമീപത്തുള്ള മൈതാനത്ത് രാജീവ് ഉറങ്ങുകയായിരുന്നു  അപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന്  ബസ് ഡ്രൈവറിനെതിരെ പോലീസ്   നടപടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group